Thursday, July 15, 2010

അറിയാത്തവ

ഇങ്ങനെയേ വിശക്കാവൂ
എന്നറിയാത്തത്കൊണ്ട്
വയര്‍ ഒരു കുന്നിനു വിശന്നു.

ഇങ്ങനെയേ സ്നേഹിക്കാവു
എന്നറിയാത്തത്കൊണ്ട്
ഹൃദയം ഒരു കടലിനെ സ്നേഹിച്ചു




No comments:

Post a Comment